¡Sorpréndeme!

ഇനി ഋഷഭ് പന്തിന്റെ കാലം | Oneindia Malayalam

2018-10-17 126 Dailymotion

reasons why Rishabh Pant should be a regular in the ODIs
മുന്‍ ക്യാപ്റ്റനും ഇതിഹാസ വിക്കറ്റ് കീപ്പറുമായ എംഎസ് ധോണിയുടെ പിന്‍ഗാമിയായി ഇന്ത്യ കണ്ടു വച്ചിരിക്കുന്ന താരമാണ് റിഷഭ് പന്ത്. ടെസ്റ്റില്‍ ഇതിനകം മിന്നുന്ന പ്രകടനവുമായി തന്റെ സ്ഥാനമുറപ്പിച്ച പന്തിന് ഏകദിനത്തിലും ഇന്ത്യ കൂടുതല്‍ അവസരങ്ങള്‍ നല്‍കേണ്ടതുണ്ട്. ഇതിന്റെ പ്രധാനപ്പെട്ട കാരണങ്ങള്‍ എന്തൊക്കെയാണെന്നു നോക്കാം.
#INDvWI #RishabPant